PM Modi conducts aerial survey of areas affected by Cyclone Amphan | Oneindia Malayalam

2020-05-22 930

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മമത
വീഡിയോ കാണാം




ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച പശ്ചിംമ ബംഗാളിലെ സ്ഥലങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്,. സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം ഹെലിക്കോപ്റ്ററിലാണ് ചുഴലിക്കാറ്റ് ബാധിത മേഖലകളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്, .